Map Graph

പാലയത്തുവയൽ ഗവണ്മെന്റ് യു.പി.സ്കൂൾ, കോളയാട്

കണ്ണൂർ ജില്ലയുടെ അതിർത്തി ഗ്രാമമായ കോളയാട് പഞ്ചായത്തിലെ പെരുവയിൽ റിസർവ് വനത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണു് പാലയത്തുവയൽ ഗവൺമെന്റ് യു.പി.സ്കൂൾ.യാത്രാ സൗകര്യങ്ങളോ മൊബൈൽ നെറ്റ് വർക്കോ ഒന്നും ഇല്ലാത്ത പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൊത്തം 172 വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 150-ഓളം കുട്ടികൾ കുറിച്യർസമുദായത്തിൽ നിന്നുള്ളവരാണ്. കുട്ടികളുടെ കഴിവുകളെ വികസിപ്പിക്കുന്നതിനായി ഒട്ടനവധി പരിപാടികൾ ഈ വിദ്യാലയത്തിൽ നടപ്പിലാക്കിവരുന്നു.

Read article
പ്രമാണം:Govt_U_P_School_Palayathuvayal,_Kannavam,_Kannur.JPGപ്രമാണം:Letters_from_Students_(4).JPGപ്രമാണം:Vana-yathra-2day_(12).JPG